Surprise Me!

ടീം ഇന്ത്യക്കു രണ്ടു സന്നാഹങ്ങള്‍ | Oneindia Malayalam

2019-02-01 57 Dailymotion

india to play warm up matches before odi world cup in england
ക്രിക്കറ്റ് പ്രേമികളുടെ നാലു വര്‍ഷത്തെ കാത്തിരിപ്പിന് വിരാമമിട്ടു കൊണ്ട് വീണ്ടുമൊരു ലോകകപ്പ് വരികയാണ്. ഇംഗ്ലണ്ടിലാണ് മെയ് അവസാനമാണ് ഐസിസിയുടെ ഏകദിന ലോകകപ്പിന് തുടക്കമാവുന്നത്. മെയ് 30ന് ആതിഥേയരായ ഇംഗ്ലണ്ടും ദക്ഷിണാഫ്രിക്കയും തമ്മിലാണ് ഉദ്ഘാടന മല്‍സരം. ലോകകപ്പിന് ഇനി നാലു മാസം മാത്രം ശേഷിക്കെ ടീമുകള്‍ അവസാന വട്ട ഒരുക്കത്തിലാണ്.